പാമ്പാടി തയ്യിടയിലായ പോരാളൂർ പടിഞ്ഞാറേക്കര പരേതനായ പി.പി ജോസഫിൻ്റെ ഭാര്യ മറിയാമ്മ ജോസഫ് (93) അന്തരിച്ചു.


പാമ്പാടി. തയ്യിടയിലായ പോരാളൂർ പടിഞ്ഞാറേക്കര പരേതനായ പി.പി ജോസഫിൻ്റെ ഭാര്യ മറിയാമ്മ ജോസഫ് (93) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച . ഭൗതീക ശരീരം ഇന്ന് (ഞായർ ) 5 .30 ന് ഭവനത്തിൽ കൊണ്ടുവരും.സംസ്കാരം നാളെ (തിങ്കൾ)10:30ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം പാമ്പാടി സെന്റ്. മേരീസ്‌ സിറിയൻ സിംഹസന കത്തിഡ്രലിൽ.
أحدث أقدم