ക്ഷേത്രത്തിൽ കൃഷ്ണൻ്റെ പാദങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം കുടിച്ച് ഭക്തർ..ഒടുവിൽ വെള്ളത്തിൻ്റെ ഉറവിടം കണ്ടെത്തി.. ഭക്തി കച്ചവടം പൂട്ടിയത് യൂറ്റ്യൂബർ




ഭക്തി തലക്ക് പിടിച്ച് വെള്ളം കുടിച്ചവർ ഞെട്ടി ! 
 മഥുരയിലെ വൃന്ദാവനത്തിൽ സ്ഥിതി ചെയ്യുന്ന ബങ്കെ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം. പ്രതിദിനം ഏകദേശം 10,000 മുതൽ 15,000 വരെ ആളുകൾ എത്തുന്ന ക്ഷേത്രമാണിത്. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ കൃഷ്ണൻ്റെ പാദങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളമാണിയാണ് ക്ഷേത്ര ഭാരവാഹികൾ ഭക്തരോട് പറഞ്ഞിരുന്നത്. ഭക്തർ കുടിക്കുന്നത് ഈസിയിലെ വെള്ളമാണെന്ന് തുറന്നുകാട്ടിത്തന്നത്  യൂറ്റ്യൂബറുടെ അന്യേഷണത്തിൽ  വെള്ളം ശേഖരിച്ച് കുടിക്കുന്ന ആളുകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ക്ഷേത്രഭാരവാഹികൾക്കെതിരെ വിമർശനം ശക്തമാണ്.


        

أحدث أقدم