ദുബായ് പ്രിയദർശിനിവോളി ബോൾ പോസ്റ്റർ പ്രകാശനം നടത്തി.



ദുബായ് പ്രിയദർശിനി വോളണ്ടിറിങ് ടീം U A E നാഷണൽ ഡേ ആഘോഷത്തിന്റെ ഭാഗമായി ഡിസംബർ 2ന് ദുബായിൽ വെച്ച് നടത്തുന്ന വോളി ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ 16/11/2024 ന് ദുബായിലെ പ്രമുഖ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ
പ്രസിഡന്റ് ശ്രീ പ്രമോദ്കുമാർ. ടീം ലീഡർ പവിത്രൻ. സ്പോർട്സ് കൺവീനർ അനീസ്. മുൻ. പ്രസിഡന്റ് ബാബു പീതാമ്പരൻ. ട്രഷറർ മുഹമ്മദ് ഷെഫീക്ക് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.
ചടങ്ങിൽ ശ്രീ. ശ്രീജിത്ത്‌.
T. പി. അഷ്‌റഫ്‌. ബിനിഷ്. രഞ്ജിത്ത്. ഷജേഷ്. ഹാരിസ്. ഷാഫി. ഖാലിദ് തൊയക്കടവ് . ബൈജു സുലൈമാൻ.
വനിതാ അംഗങ്ങളായ ഫാത്തിമ അനീസ്. രമ്മ്യ ബിനിഷ്. റൂസ്വ്വീന ഹാരിസ് എന്നിവരും സംസാരിച്ചു.
മധു നായർ സ്വാഗതവും. ഷെഫിക്ക്‌ നന്ദിയും രേഖപെടുത്തി.
أحدث أقدم