ബസ്സ് സ്റ്റാൻഡിൽവെച്ച് വിദ്യാർത്ഥിനിയെ കടന്നുപിടിച്ചു, പോലീസുകാരനെതിരെ പരാതി

    


തൃശ്ശൂർ: വിദ്യാർത്ഥിനിക്ക് നേരെ പോലീസുകാരൻ്റെ ലൈംഗികാതിക്രമം
മലക്കപ്പാറ പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഷാജുവിനെതിരെയാണ് പരാതി.
ചാലക്കുടി ബസ് സ്റ്റാൻഡിൽവെച്ച് പോലീസുകാരൻ വിദ്യാർത്ഥിനിയെ കടന്നുപിടിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
തുടര് ന്ന് ഇയാളെ നാട്ടുകാര് തടഞ്ഞുവെച്ച് ചാലക്കുടി പോലീസിന് കൈമാറുകയായിരുന്നു.


أحدث أقدم