കോൺഗ്രസ് പുതുപ്പള്ളി ബ്ലോക്ക് സെക്രട്ടറി വെള്ളൂർ ചിരട്ടേപ്പറമ്പിൽ അഡ്വ.ഷൈജു സി ഫിലിപ്പ് അന്തരിച്ചു



പാമ്പാടി : കോൺഗ്രസ് പുതുപ്പള്ളി ബ്ലോക്ക് സെക്രട്ടറി വെള്ളൂർ ചിരട്ടേപ്പറമ്പിൽ അഡ്വ.ഷൈജു സി ഫിലിപ്പ് ഹൃദയാഘാതം മൂലം ഇന്ന് (22/11/24) രാവിലെ 7 മണിയോടു കൂടി നിര്യാതനായി.മൃതദേഹം മണർകാട് സെന്റ്മേരിസ് ആശുപത്രി മോർച്ചറിയിൽ
أحدث أقدم