വോളിബോള്‍ കളിയ്‌ക്കു ശേഷം ചായ കുടിക്കുന്നതിനിടെ പൊലീസുകാരൻ കുഴഞ്ഞു വീണു മരിച്ചു



കോഴിക്കോട് : വോളിബോള്‍ കളിക്ക് പിന്നാലെ പൊലീസുകാരൻ കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് കണ്‍ട്രോള്‍ റൂം പോലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസർ പെരികിലത്തില്‍ ഷാജി ആണ് മരിച്ചത്.44 വയസായിരുന്നു.

തിരുവമ്പാടി പുല്ലുരാംപാറ പള്ളിപ്പടിയില്‍ വോളിബോള്‍ കളിയില്‍ പങ്കെടുത്തതിന് പിന്നാലെ അസ്വസ്ഥത തോന്നുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. കളിക്ക് ശേഷം ഹോട്ടലില്‍ ചായ കുടിക്കുന്നതിനിടയിലായിരുന്നു ഷാജി കുഴഞ്ഞു വീണത്. മൃതദേഹം ഓമശ്ശേരി ശാന്തി ആശുപത്രിയില്‍
أحدث أقدم