മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർക്ക് നേരെ പീഡനശ്രമം.. സർജനെതിരേ പരാതി



കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് നേരെ പീഡനശ്രമം.മെഡിക്കൽ കോളേജിലെ ജൂനിയർ വനിതാ ഡോക്ടർ സർജനായ സെർബിൻ മുഹമ്മദിനെതിരെ പരാതി നൽകി.പാരിപ്പള്ളി പൊലീസ് ഡോക്ടർക്കെതിരെ കേസെടുത്തു. പ്രതി ഒളിവിലാണെന്ന് പൊലീസ് പറയുന്നു. വനിതാ ഡോക്ടറുടെ പരാതിയിൽ സർജനെ മെഡിക്കൽ കോളേജിൽ നിന്നും സസ്പെൻ്റ് ചെയ്തു. മെഡിക്കൽ കോളേജിലെ റൂമിൽ വെച്ച്പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് വനിതാ ഡോക്ടറുടെ പരാതി.


أحدث أقدم