ക്രിക്കറ്റ് മത്സരത്തിനിടെ ദുബൈയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം…
Jowan Madhumala0
ദുബൈയില്‍ ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു. ആലുവ ഹില്‍റോഡ് സ്വദേശി വൈശാഖ് ശശിധരനാണ് മരിച്ചത്. മുപ്പത്തിയഞ്ച് വയസായിരുന്നു. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് ആലുവ എസ്എന്‍ഡിപി ശാന്തിതീരം ശ്മശാനത്തില്‍.