പാമ്പാടി മാന്തുരുത്തിയിൽ സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിച്ച് അപകടം അപകടത്തിൽപ്പെട്ടത് പാമ്പാടി മഞ്ഞാടി സ്വദേശി



കോട്ടയം : പാമ്പാടി മാന്തുരുത്തിയിൽ സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിച്ച് അപകടം ഇന്ന് വൈകിട്ട് 4:30ഓട് കൂടിയായിരുന്നു അപകടം മഞ്ഞാടി എള്ളുകാലായിൽ വീട്ടിൽ ബിജു ( 48 )   ഓടിച്ച സ്ക്കൂട്ടർ ആണ് ബസ്സിൽ ഇടിച്ചത്  കറുകച്ചാൽ ഭാഗത്തു നിന്നും പാമ്പാടി ഭാഗത്തേയ്ക്ക് വന്ന ബിജു മാന്തുരുത്തി ആലാമ്പള്ളി റോഡിലേക്ക് തിരിയുന്ന സമയത്താണ് അപകടം സംഭവിച്ചത് പൊൻകുന്നം ഭാഗത്തു നിന്നും കറുകച്ചാൽ ഭാഗത്തേയ്ക്ക് വന്ന മോർണിംഗ് സ്റ്റാർ ബസ്സുമായി ഇടിക്കുകയായിരുന്നു അപകടത്തിൽ ബിജുവിന് നിസ്സാര പരുക്ക് ഏറ്റു ബിജുവിനെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു
أحدث أقدم