കോട്ടയം മുളക്കുളത്ത് ആംബുലൻസ് മറിഞ്ഞ് രോഗിയായ യുവാവിന് ദാരുണാന്ത്യം വൈകീട്ട് ഏഴുമണിയോടെയായിരുന്നു അപകടം





പോത്താനിക്കാട് സ്വദേശി ബെൻസൺ  ( 37 ) ആണ് മരിച്ചത്
ബന്ധു ബൈജു (50), ആബുലൻസ് ഡ്രൈവർ ശിവപ്രസാദ് (41) എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു.
ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
വൈകീട്ട് ഏഴുമണിയോടെയായിരുന്നു അപകടം 
കനത്ത മഴയിൽ നിയന്ത്രണം നഷ്ടപ്പെട്ടാണ് ആംബുലൻസ് മറിഞ്ഞത്.
أحدث أقدم