ഇരുപത്തിയൊന്നുകാരിക്കൊപ്പം ഒളിച്ചോടി; പത്തൊൻപതുകാരനെ യുവതിയുടെ ബന്ധുക്കൾ കൊലപ്പെടുത്തി


ഇരുപത്തിയൊന്നുകാരിക്കൊപ്പം ഒളിച്ചോടിയ 19 വയസ്സുകാരനെ പെൺകുട്ടിയുടെ ബന്ധുക്കൾ കൊലപ്പെടുത്തി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. നിതിൻ സിങ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

മൂർച്ചയുള്ള ആയുധം കൊണ്ടുള്ള ആക്രമണമാണു മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ നാല് ബന്ധുക്കൾക്കെതിരെ കേസെടുത്തു.

أحدث أقدم