മാന്തുരുത്തിയിൽ നിയന്ത്രണം വിട്ട മിനിലോറി കുരിശും തൊട്ടിയിലേയ്ക്ക് തെന്നിമാറി മറിഞ്ഞ് അപകടം



പാമ്പാടി : മാന്തുരുത്തിയിൽ നിയന്ത്രണം വിട്ട മിനിലോറി കുരിശും തൊട്ടിയിലേയ്ക്ക് തെന്നിമാറി അപകടം ഇന്ന് വൈകിട്ട് 7:30 ന് ശേഷമായിരുന്നു അപകടം കറുകച്ചാൽ ഭാഗത്ത് നിന്നും പൊൻകുന്നം ഭാഗത്തേയ്ക്ക് പോയ തമിഴ്നാട് രജിസ്ട്രഷൻ ഉള്ള മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത് അപകടത്തിൽ ആർക്കും പരുക്കില്ല മഴയിൽ റോഡിലെ വഴുക്കലാണ് അപകട കാരണം നിരവധി അപകടങ്ങളാണ് ഇവിടെ നടക്കുന്നത്
റോഡ് നിർമ്മാണത്തിലെ അപാകതയാണ് അപകട കാരണം കറുകച്ചാൽ പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു
أحدث أقدم