കേരള സർവകലാശാല ആസ്ഥാനത്തെ സെമിനാറിനിടെ ഗവർണർക്കെതിരെ പ്രതിഷേധിച്ച 4 എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു.ആദർശ്, അവിനാശ്, ജയകൃഷ്ണൻ, അനന്തു എന്നിവരാണ് അറസ്റ്റിലായത്. സർവകലാശാല സമരത്തിൽ സംസ്ഥാന നേതാക്കളടക്കം നൂറിലധികം പേർക്കെതിരെ കേസെടുത്തിരുന്നു. സംസ്ഥാന പ്രസിഡന്റ് അനുശ്രീ അടക്കമുള്ളവർക്കെതിരെയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. അറസ്റ്റ് ചെയ്ത 4 പേരെയും ജാമ്യത്തിൽ വിട്ടയച്ചു.
ഗവർണർക്കെതിരെ പ്രതിഷേധം.. 4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ…
Jowan Madhumala
0
Tags
Top Stories