തോട്ടക്കാട് : കൊട്ടുവയലിൽ ചക്കാലയിൽ പരേതനായ സി യു ഉതുപ്പിന്റെയും ബേബി സി ഉതുപ്പിൻ്റെയും മകൻ ലാൽ.സി. ഉതുപ്പ് (51) (കേരള, കോഫി, എം.ജി. എം. വാട്ടർ സർ വീസ്) നിര്യാതനായി സംസ്ക്‌കാരം നാളെ 11.30 ന് മാർ അപ്രേം ഓർത്തഡോക്സ് പള്ളിയിൽ ഭാര്യ പാമ്പാടി വെട്ടത്ത് ഷിജിലാൽ മകൻ ഷെർവിൻ ലാൽ (മർച്ചൻ്റ് നേവി)