പരിയാരം: പാലക്കുളം( മാരാംകുന്നേൽ) പരേതനായ, എം.എം ജോസഫിൻ്റെ ഭാര്യ ആലീസ് (68) നിര്യാതയായി




പരിയാരം: പാലക്കുളം( മാരാംകുന്നേൽ) പരേതനായ, എം.എം ജോസഫിൻ്റെ ഭാര്യ ആലീസ് (68) നിര്യാതയായി.മൃതദേഹം (18/12/2024)  ബുധനാഴ്ച്ച മൂന്നിന് ഭവനത്തിൽ കൊണ്ടുവരും സംസ്ക്കാരം (19/12/2024 ) വ്യാഴാഴ്ച ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം  2 മണിക്ക് ചെരിവുകുന്നു (കാടമുറി) സാൽവേഷൻ ആർമി ചർച്ച് സെമിത്തേരിയിൽ. പരേത തിരുവല്ല . മക്കൾ: അജിത്ത് ( എക്‌സൈസ് സർക്കിൾ ഓഫീസ്. മല്ലപ്പള്ളി)ആഷ മെറിൻ ജോസഫ് (|MSC സൗദി) അനിൽ ജോസഫ്. മരുമക്കൾ: ജിൻസി ആലപ്പുഴ,സിനോയ് ഏറ്റുമാനൂർ (ICIC കോഴിക്കോട്)
أحدث أقدم