പാമ്പാടി: സൗത്ത് പാമ്പാടി സിന്ധു ഭവൻ ശിവദാസൻ (80 ) അന്തരിച്ചു ,പാമ്പാടി ശ്രീവിരാഡ് വിശ്വബ്രഹ്മ ക്ഷേത്രത്തിലെ മുൻ ഭാരവാഹിയായിരുന്നു
,കാളച്ചന്തയിൽ തയ്യൽ മെഷീൻ റിപ്പയർ സ്ഥാപനം നടത്തിയിരുന്നു
'ശവദാഹം ഇന്ന് ( 15 / 12 / 24 ) 4:00 PM ന് വീട്ടുവളപ്പിൽ. ഭാര്യ ശാന്ത ,
മക്കൾ സിന്ധു അനിൽ ,സരിത ജയകുമാർ ,മരുമക്കൾ അനിൽ , ജയകുമാർ കാളച്ചന്ത ,