സൗത്ത് പാമ്പാടി ഇലക്കൊടിഞ്ഞി മടുക്കോലിൽ സാറാമ്മ സാമുവൽ (അമ്മിണി - 82) അന്തരിച്ചു
ഭർത്താവ് : പരേതനായ പി. ടി. സാമുവൽ ( റി:ട്ട. ഹെഡ് മാസ്റ്റർ സി. എം. എൽ. പി. സ്കൂൾ നെന്മല ) പരേത ഇത്തിത്താനം പാറയിൽ കുടുംബാംഗം ആണ്.
ഭൗതിക ശരീരം (11/12/2024, ബുധൻ ) 2 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാരം (12/12/2024 വ്യാഴം) രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷ ആരംഭിക്കുന്നതും 3 മണിക്ക് വട്ടക്കുന്ന് ഐ. പി. സി. ബഥെൽ സഭയുടെ കാഞ്ഞിരത്തുംമൂട് സെമിത്തേരിയിൽ
മക്കൾ.
റെജി തോമസ്
രാജി ജോർജ്
മിനി ജോഷി
രാജീസ് പാമ്പാടി
രജിത
രഞ്ജിത്
മരുമക്കൾ :
ജീന ( റിട്ട. ഹെഡ് മിസ്ട്രസ്, സി. എം. എസ് എൽ. പി. സ്കൂൾ, കുന്നിക്കാട് )
പി. ഡി. ജോർജ് ( ദൃഷ്ടി പാമ്പാടി )
പാസ്റ്റർ ജോഷി പി. ജോസഫ് ( വെള്ളുത്തുരുത്തി)
ഷൈനു രാജീസ്,
പാസ്റ്റർ ബ്രൈറ്റ് കെ.ജോസഫ് രാജസ്ഥാൻ
ബറ്റീന രഞ്ജിത്ത്