പാമ്പാടി : കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കഥകളി ഗ്രൂപ്പ് ഒന്നാം സ്ഥാനവുംഎ ഗ്രേഡും കരസ്ഥമാക്കിയ സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പങ്ങടയിലെ കുമാരി ദേവിക ദേവദാസും, ആൻമരിയ വർഗീസുമാണ് മിന്നും താരങ്ങളായത്
ഹൈസ്കൂൾ വിഭാഗം കഥകളി സിംഗിൾ രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ കുമാരി അനുരഞ്ജന അനിലും. കലാമണ്ഡലം എബിൻ ബാബു പാമ്പാടിയുടെ ശിക്ഷണത്തിലാണ് കഥകളി അഭ്യസിച്ചത്.'