അവധി നൽകിയില്ല.. പൊലീസ് ക്യാമ്പിൽ പൊലീസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി…



മലപ്പുറത്ത് അരീക്കോട് സായുധ പോലീസ് ക്യാമ്പിലെ പോലീസുകാരൻ ആത്മഹത്യ ചെയ്തു. വയനാട് സ്വദേശി വിനീതാണ് ആത്മഹത്യ ചെയ്തത്.എസ്ഓജി കമാൻഡോ ആയ വിനീത് സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയായിരുന്നു. അവധി നൽകാത്തതാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

أحدث أقدم