പാമ്പാടി . ഐ.പി.സി.പാമ്പാടി സെൻ്റർ മാസയോഗം നാളെ



പാമ്പാടി . ഐ.പി.സി.പാമ്പാടി സെൻ്റർ മാസയോഗം നാളെ (ശനി) രാവിലെ 9.30 മുതൽ താലൂക്കാശുപത്രിക്കു സമീപമുള്ള എബനേസർ സഭാഹാളിൽ നടക്കും. പാസ്റ്റർ സാം ദാനിയേൽ അദ്ധ്യക്ഷത വഹിക്കും.
أحدث أقدم