ശ്രദ്ധിക്കൂ... പാമ്പാടിയിൽ ഈ സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടക്കം...



✒️ കെസിയ മറിയം

പാമ്പാടി :  പാമ്പാടി ഇലട്രിക്ക് സെക്ഷൻ പരിധിയിൽ   നാളെ ( 12 / 12 / 24 ) വൈദ്യുതി മുടങ്ങും. 

വൈദ്യുതി മുടക്കം വരുന്ന സ്ഥലങ്ങൾ:

ചേന്നംപള്ളി,വൃന്ദാവൻ ,12 ആം മൈൽ,13 ആം മൈൽ ,ഗ്രാൻ്റ് കേബിൾ എന്നീ ട്രാൻസ് ഫോർമറുകളിൽ   നാളെ ( 12 / 12 / 24 ) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ   വൈദ്യുതി മുടങ്ങും.
أحدث أقدم