ഫീച്ചറിലൂടെ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ബാഹ്യ സ്കാനിങ് ടൂളുകളോ തേര്‍ഡ് പാര്‍ട്ടി ആപ്പുകളോ ആവശ്യമില്ലാതെ ഫോണ്‍ കാമറ ഉപയോഗിച്ച് ഡോക്യുമെന്റ് വേഗത്തില്‍ സ്കാന്‍ ചെയ്യാന്‍ കഴിയുമെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. വരും ആഴ്ചകളില്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് ഫീച്ചര്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐഫോണില്‍ ഡോക്യുമെന്റ് സ്കാനര്‍ എങ്ങനെ ഉപയോഗിക്കാം?
വാട്ട്സ്ആപ്പ് തുറക്കുക >> '+' ടാപ്പുചെയ്ത് ഡോക്യുമെര് തെരഞ്ഞെടുക്കുക
ഡോക്യുമെന്റ് തെരഞ്ഞെടുത്ത ശേഷം, മൂന്ന് ഓപ്ഷനുകള്‍ കാണാം
1) ഫയല്‍സില്‍ നിന്ന് തെരഞ്ഞെടുക്കുക
2) ഫോട്ടോ അല്ലെങ്കില്‍ വിഡിയോ തെരഞ്ഞെടുക്കുക