അതിരപ്പിള്ളിയില്‍ സഹോദരനെ വെട്ടിക്കൊലപ്പെടുത്തി സഹോദരി. അതിരപ്പിള്ളി വടാട്ടുപാറയിലാണ് സംഭവം നടന്നത്. വാഴച്ചാല്‍ സ്വദേശിനി ചന്ദ്രമണിയാണ് സഹോദരന്‍ സത്യനെ (45) വെട്ടിക്കൊലപ്പെടുത്തിയത്.ചന്ദ്രമണി മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് വിവരം. ആക്രമണത്തിൽ സത്യന്റെ ഭാര്യയ്ക്കും പരിക്കേറ്റു. കഴുത്തിനാണ് ഇവർക്ക് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.
സഹോദരനെ വെട്ടിക്കൊലപ്പെടുത്തി സഹോദരി...
Kesia Mariam
0
Tags
Top Stories