الصفحة الرئيسيةTop Stories മലകയറുന്നതിനിടെ ഹൃദയാഘാതം; രണ്ടുപേർ ദാരുണാന്ത്യം Kesia Mariam ديسمبر 03, 2024 0 ശബരിമല തീർത്ഥാടകരായ രണ്ടുപേർ മലകയറുന്നതിനിടെ മരിച്ചു. തമിഴ്നാട് സ്വദേശി ശിവാനന്ദം വിജയരംഗപിള്ള (60), ആന്ധ്ര പ്രദേശ് സ്വദേശി അഡീഡം സന്യാസി രാജു (56) എന്നിവരാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം.