സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം;ബിജെപി മണ്ഡലം സെക്രട്ടറിക്ക് ദാരുണാന്ത്യം…



കാസർകോട് ബന്തിയോട് വാഹനാപകടത്തിൽ ബിജെപി കുമ്പള മണ്ഡലം സെക്രട്ടറി മരിച്ചു. ഉപ്പള പ്രതാപ് നഗർ സ്വദേശി ധൻരാജ് (40) ആണ് മരിച്ചത്. ധൻരാജ് സഞ്ചരിച്ച സ്കൂട്ടറും കാറും കൂട്ടിയിടിച്ചാണ് അപകടം. അപകട സ്ഥലത്തുവെച്ചു തന്നെ ധൻരാജ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

أحدث أقدم