പാമ്പാടി : കിഴക്കിൻ്റെ മക്കൾ കോട്ടയം വിമലഗിരിയിലേക്ക് ,പദയാത്ര ...നൂറു കണക്കിന് വിശ്വാസികൾ വിമലഗിരി തീത്ഥാടന യാത്രയിൽ പങ്കെടുത്തു
രണ്ട് ദിവസം മുമ്പ് കിഴക്കൻ മേഖലയിലെ കുമളി ,നെടുംകണ്ടം ,കല്ലാർ ,ചപ്പാത്ത് ,കുട്ടിക്കാനം ,ഏലപ്പാറ ,ചീന്തല്ലാർ ,അരണക്കൽ ,കോഴിമല ,വണ്ടിപ്പെരിയാർ ,പാമ്പനാർ തുടങ്ങി നിരവധി സ്ഥലങ്ങളിലെ വിശ്വാസികൾ
പദയാത്രയിൽ പങ്കെടുത്തു
ഫെറോനാ വികാരി ജോസ് കാടൻ തുരുത്തേൽ തിർത്ഥയാത്രക്ക് നേതൃത്തം നൽകി
ജോൺസൺ ഒറ്റത്തിങ്കൽ
കുരി വിള കാടൻതുരുത്ത് എന്നിവരാണ് കൺവീനർന്മാർ
ഡിസംബർ 29 മുതൽ ജനുവരി 8 വരെയാണ് വിമലഗിരി പെരുനാൾ