നമ്മൾ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടനയുടെ ശില്പിയായ ഡോക്ടർ ബി ആർ അംബ്ദേക്കർ സമ്മാനിച്ചതാണെന്ന് മന്ത്രി വി എൻ വാസവൻപാമ്പാടി ഗ്രാമപഞ്ചായത്തിൽ അംബ്ദേക്കർ സ്മൃതിദിനത്തിൽ അദ്ദേഹത്തിൻ്റെ ഫോട്ടോ അനാഛ്ചാദനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി



പാമ്പാടി: നമ്മൾ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടനയുടെ ശില്പിയായ ഡോക്ടർ ബി ആർ അംബ്ദേക്കർ സമ്മാനിച്ചതാണെന്ന്  മന്ത്രി വി എൻ വാസവൻ
പാമ്പാടി ഗ്രാമപഞ്ചായത്തിൽ അംബ്ദേക്കർ സ്മൃതിദിനത്തിൽ അദ്ദേഹത്തിൻ്റെ ഫോട്ടോ അനാഛ്ചാദനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ഗ്രാമപഞ്ചായത്ത് മാതൃകാപരമായ തീരുമാനമാണ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു പഞ്ചായത്ത് പ്രസിഡണ്ട് ഡാലിറോയി അധ്യക്ഷയായി ആസൂത്രണസമിതി ഉപാദ്ധൃഷൻ ഇ എസ് സാബു ബാങ്ക് പ്രസിഡണ്ട് വിഎം പ്രദീപ് കെ കെ തങ്കപ്പൻ എന്നിവർ സംസാരിച്ചു പഞ്ചായത്ത് വൈസ്പ്രസിഡണ്ട് പി ഹരികുമാർ സ്വാഗതം പറഞ്ഞു.ഗ്രാമപഞ്ചായത്ത് അഗങ്ങളായ അനിഷ് പി വി,ഷിബു കുഴിയടിതറ,സാബു എം ഏബ്രഹാം സന്ധ്യരാജേഷ് ശശികല പി എസ്,ജിനു ഞാറയ്ക്കൽ  . സുനിതാ ദീപു,ആശ സണ്ണി,ഷോർളിതര്യൻ ഏലിയാമ്മ ആന്റെണി,ഉഷാകുമാരി  പി എസ് , അച്ചാമ്മ തോമസ് പഞ്ചായത്ത് അസി. സെക്രട്ടറി രാജീവ് കൃഷ്ണൻ. സിഡിഎസ് ചെയർ പേഴ്സൺ ലിസി ജോൺ  എന്നിവർ പങ്കെടുത്തു
أحدث أقدم