ആലപ്പുഴയിൽ വാഹനാപകടം: അഞ്ച് മരണം


ആലപ്പുഴ കളർകോട് ചങ്ങനാശ്ശേരി ജംഗ്ഷനിൽ കെ എസ് ആർ ടി സി സൂപ്പർഫാസ്റ്റ് ബസ്സിലേക്ക് കാർ ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ അഞ്ചുപേർ മരിച്ചു.
വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒന്നാംവർഷ എം ബി ബി എസ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
രണ്ടുപേർക്ക് ഗുരുതര പരിക്ക്. 
കാറിൽ ഉണ്ടായിരുന്നത് ഏഴ് പേർ  
കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.
أحدث أقدم