മലയാളി യുവാവ് അബുദാബിയിൽ അപകടത്തിൽ മരിച്ചു…



പാറശ്ശാല : കന്നുമാമൂട് പുരവൂർ തിരുവോണത്തിൽ വിനോദ് കുമാർ, അജിതകുമാരി ദമ്പതികളുടെ മകൻ ആദർശ് വി എ (28) ആണ് അബുദാബിയിൽ ജോലി സ്ഥലത്തെ അപകടത്തിൽ മരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാര ചടങ്ങുകൾ നടക്കും.

أحدث أقدم