പ്രവാസി മലയാളി ദുബൈയിൽ മരിച്ചു. കണ്ണൂർ കരിയാട് കുഞ്ഞിരാമൻ തണ്ടയാൻ ഹവിദയുടെ മകൻ ലക്ഷ്മി നിവാസിൽ തണ്ടയാൻ ഹവിദ അരുൺ (47) ആണ് ദുബൈയിൽ നിര്യാതനായി. കൂത്തുപറമ്പ് രക്തസാക്ഷി കെ വി റോഷന്‍റെ സഹോദരി ഭർത്താവാണ്. നടപടിക്രങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് അയ്ക്കുവാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.
പ്രവാസി മലയാളി ദുബൈയില്‍ നിര്യാതനായി...
Kesia Mariam
0
Tags
Top Stories