الصفحة الرئيسيةTop Stories ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു… Jowan Madhumala ديسمبر 02, 2024 0 വയനാട് ചുണ്ടേൽ എസ്റ്റേറ്റ് റോഡിൽ ജീപ്പും (ടാർ) ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു.ഓട്ടോ ഡ്രൈവർ ചുണ്ടേൽ സ്വദേശി നവാസ്(45) ആണ് മരണപ്പെട്ടത്. രാവിലെ എട്ടേക്കാലിനാണ് സംഭവം.നവാസ് സഞ്ചരിച്ച ഓട്ടോ ജീപ്പുമായി കൂട്ടിയിടിക്കുകയാരുന്നു