മണർകാട് സെൻറ് മേരിസ്‌ ഐ ടി ഐ വിദ്യാർത്ഥികൾ ക്രിസ്തുവിന്റെ ജനനതിരുനാളിനെ വരവേറ്റ്കൊണ്ട് മണർകാട് സെൻറ് മേരിസ്‌ കത്തീഡ്രൽ അംഗണത്തിൽ ക്രിസ്തുമസ് വിളക്ക് സ്ഥാപിച്ചു


കോട്ടയം : മണർകാട് സെൻറ് മേരിസ് ഐ ടി ഐ വിദ്യാർത്ഥികൾ പ്രകൃതിക്കിണങ്ങുന്ന വസ്തുക്കൾ ഉപയോഗിച്ച് ക്രിസ്തുവിന്റെ ജനനത്തിരുന്നാളിനെ വരവേറ്റുകൊണ്ട് ആഗോള മരിയൻ തീർത്ഥാടനകേന്ദ്ര മായ മണർകാട് സെൻറ് മേരിസ് കാത്തിഡ്രൽ അങ്ങനത്തിൽ ക്രിസ്തുമസ് വിളക്ക് തൂക്കിയപ്പോൾ. കഴിഞ്ഞ ഇരുപതോളം വര്ഷങ്ങളായി വലിയ വാൽനക്ഷത്രങ്ങൾ ഐ ടി ഐ വിദ്യാർത്ഥികൾ പള്ളിയിലെ കൂറ്റൻ വാകമരത്തിൽ തൂക്കാറുണ്ട്

أحدث أقدم