പാമ്പാടി ചേന്നംപള്ളി പുല്ലഴം പെരുമ്പ്രാകുന്നു ഭാഗത്ത് വലിയ പാറക്കൽ വീട്ടിൽ ഷൈജു പി തങ്കപ്പൻ മകൾ 19 വയസുള്ള ശ്രീ പ്രിയ അന്തരിച്ചു



പാമ്പാടി ചേന്നംപള്ളി പുല്ലഴം പെരുമ്പ്രാകുന്നു ഭാഗത്ത് വലിയ പാറക്കൽ വീട്ടിൽ ഷൈജു പി തങ്കപ്പൻ മകൾ 19 വയസുള്ള ശ്രീ പ്രിയ അന്തരിച്ചു. ശവസംസ്‌കാരം 23.1.2025 തീയതി വ്യാഴം ഉച്ചക്ക് 3 മണിക്ക് വീട്ടുവളപ്പിൽ. അലാമ്പള്ളി  ഗവ. സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനീ യായിരുന്നു. മാതാവ് സിന്ധു എലിവാലിക്കര കല്ലോളിക്കൽ കുടുംബഅംഗമാണ്. സഹോദരങ്ങൾ. ജിഷ്ണു, ഐശ്വര്യ
أحدث أقدم