കോട്ടയം ചെസ്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഓൾ കേരള പ്രൈസ് മണി ചെസ്സ് ടൂർണ്ണമെന്റ് 26 ന് കോട്ടയം വൈഎംസിഎ, AVG ഹാളിൽ വച്ച് നടത്തപ്പെടുന്നു.
25,000 രൂപ സമ്മാന തുകയ്ക്ക് പുറമേ U-8,U-10,U-12 എന്നീ വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ട്രോഫികളും, സർട്ടിഫിക്കറ്റുകളും ലഭിക്കുന്നതാണ്.
രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ജനുവരി 22. വിശദവിവരങ്ങൾക്ക്:+918089525647, 98950 30071