കോട്ടയം ചെസ് അക്കാദമിയിൽ ഓൾ കേരള ഓപ്പൺ പ്രൈസ് മണി ചെസ്സ് 26 ന്


കോട്ടയം ചെസ്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഓൾ കേരള പ്രൈസ് മണി  ചെസ്സ് ടൂർണ്ണമെന്റ് 26 ന് കോട്ടയം വൈഎംസിഎ, AVG ഹാളിൽ വച്ച് നടത്തപ്പെടുന്നു. 
25,000 രൂപ സമ്മാന തുകയ്ക്ക് പുറമേ U-8,U-10,U-12 എന്നീ വിഭാഗങ്ങളിലെ  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും  ട്രോഫികളും, സർട്ടിഫിക്കറ്റുകളും ലഭിക്കുന്നതാണ്. 
രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ജനുവരി 22. വിശദവിവരങ്ങൾക്ക്:+918089525647, 98950 30071


أحدث أقدم