അരീപ്പറമ്പ് കുമ്പളപ്പള്ളിൽ പരേതനായ കെ.സി. ചെറിയാന്റെ ഭാര്യ ലീലാമ്മ ചെറിയാൻ (72) നിര്യാതയായി


അരീപ്പറമ്പ്  കുമ്പളപ്പള്ളിൽ പരേതനായ കെ.സി. ചെറിയാന്റെ ഭാര്യ ലീലാമ്മ ചെറിയാൻ (72) നിര്യാതയായി ഭൗതീകശരീരം 16.01.2025 വ്യാഴം രാവിലെ 7.00 മണിക്ക് ഭവനത്തിൽ എത്തിക്കുന്നതും സംസ്കാര ശുശ്രൂഷ 3.00 മണിക്ക് ഭവനത്തിൽ ആരംഭിച്ച് അരീപ്പറമ്പ് സെന്റ മേരീസ് യാക്കോമ്പായ സുറിയാനി പള്ളിയിൽ പരേത പയ്യപ്പാടി കല്ലകടമ്പിലായ ചീരംകുളത്ത് കുടുംബാഗംമാണ്
മകൻ ബ്രിജി കെ ചെറിയാൻ (മസ്കറ്റ്) മരുമകൾ ഷേർളി ഫിലിപ്പ്, അമയോലിക്കൽ,പാലക്കാട്
أحدث أقدم