ശ്രദ്ധിക്കൂ...പാമ്പാടിയിൽ നാളെ ഈ സ്ഥലങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും...

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മറ്റം, നെടുംകുഴി, താനിമറ്റം, കുറിച്ചിമല, പി റ്റി എം, 8th മൈൽ, 7th മൈൽ  എസ് എൻ ഡി പി, 7th മൈൽ, സാൻജോസ്, അണ്ണാടിവയൽ ചർച്ച്, ഗ്രാമറ്റം, ഇല്ലിവളവ്, അശോകനഗർ, പത്താഴക്കുഴി, വെണ്ണിമല, വെണ്ണിമല നോങ്ങൽ, വെണ്ണിമല ടെംപിർ, എന്നീ ഭാഗങ്ങളിൽ നാളെ (16/01/2025 ) രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
أحدث أقدم