അളവിൽ കൂടുതൽ മദ്യം കൈവശം വച്ചതിന് മണർകാട് സ്വദേശി പിടിയിൽ പിടിയലായ പ്രതിയെ റിമാൻഡ് ചെയ്തു



30.12.24 തീയതി 11.30 എ എം മണി സമയത്ത് കോട്ടയം എക്‌സൈസ് സർക്കിൾ ഓഫീസിലെ എ ഇ ഐ ഗ്രേഡ് ആനന്ദരജ് ഉം  പാർട്ടിയും ചേർന്ന് കോട്ടയം താലൂക്കിൽ മുട്ടമ്പലം വില്ലേജിൽ നാഗംമ്പടം  പ്രൈവറ്റ് ബസ് സ്റ്റാണ്ടിനു സമീപം അളവിൽ കൂടുതൽ മദ്യം(7Ltr) കയ്‌വശം വച്ചു'KL-05Am-904 യമഹ ക്രസ്ക് ആർ വാഹനത്തിൽ കടത്തി കൊണ്ടുവന്നു വില്പന നടത്തിയ കുറ്റത്തിന് കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ മണർകാട് വില്ലേജിൽ കുഴി പ്പുരയിടം കരയിൽ മടത്തിൽ പറമ്പിൽ വീട്ടിൽ തങ്കച്ചൻ മകൻ 36/2024 വയസ്സുള്ള ട്ട മോനായി എം ടി എന്നയാളുടെ പേരിൽ സെക്ഷൻ 55(i) പ്രകാരം ഒരു അബ്കാരി കേസെടുത്തു. തൊണ്ടിയായി 7
) ലിറ്റർ മദ്യവും മദ്യം കടത്തി കൊണ്ടുവരാൻ ഉപയോഗിച്ച കെ എൽ 05 M  904 യമഹ ക്രക്സ് ആർ ബൈക്ക് പിടിച്ചെടുത്തു റെയ്‌ഡിൽ സി ഇ ഒ ജോസഫ് കെ ജി ഡ്രൈവർ അനസ്മോൻ സി കെ എന്നിവർ പങ്കെടുത്തു. ടി കേസിലെ പ്രതിയെ തുടർ നടപടിക്കൾക്കായി കോട്ടയം റേഞ്ച് ഓഫീസിൽ ഹാജരാക്കി.. ടിയാനെ ബഹു കോടതിയിൽ ഹാജരാക്ക ജുഡീഷയിൽ റിമാണ്ട് ചെയ്തു ഉത്തരവായിട്ടുമുള്ളതാണ് 
أحدث أقدم