കൂരോപ്പട പഞ്ചായത്തിലെ ചെന്നാമറ്റം ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന് ആവശ്യം





പാമ്പാടി . കൂരോപ്പട പഞ്ചായത്തിലെ ചെന്നാമറ്റം ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തേജസ്സ് റസിഡൻ്റ്സ് വെൽഫെയർ അസോസ്സിയേഷൻ
 ഫ്രാൻസിസ് ജോർജ് എം. പി.ക്ക് നിവേദനം നൽകി.
അടുത്ത വർഷത്തെ ഫണ്ടിൽ നിന്നും തുക അനുവദിക്കാമെന്ന് സമ്മതിച്ചതായി സെക്രട്ടറി ഒ.സി. ചാക്കോ അറിയിച്ചു.
أحدث أقدم