കഷായത്തിൽ ഗ്രീഷ്മ കലർത്തിയത് തുരിശ്…ഷാരോൺ നീലനിറത്തിൽ ഛർദ്ദിച്ചു…



 തിരുവനന്തപുരം : തിരുവനന്തപുരത്ത് ബിരുദാനന്തര ബിരുദ വിദ്യാർഥിയായ ഷാരോണിനെ വനിതാസുഹൃത്ത് ​ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് കോപ്പര്‍ സള്‍ഫേറ്റ് എന്ന തുരിശ്. ഇക്കാര്യം തെളിയിക്കുക എന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും പ്രൊസിക്യൂട്ടർ പറഞ്ഞു. ഹെർബിസൈഡിന്റെ അംശങ്ങൾ വസ്ത്രത്തിലോ ശരീരത്തിലോ കണ്ടെത്താത്ത സ്ഥിതിക്ക് ഇക്കാര്യം തെളിയിക്കുക എന്നത് വെല്ലുവിളിയായിരുന്നു. എന്നാൽ, അന്വേഷണ സംഘം ശാസ്ത്രീയമായി കാര്യങ്ങൾ അന്വേഷിച്ചതിനാൽ പ്രതിഭാ​ഗത്തിന്റെ വാദങ്ങൾ പൊളിഞ്ഞെന്നും പ്രൊസിക്യൂട്ടർ പറഞ്ഞു.

        

أحدث أقدم