തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങി; ഒന്നരവയസുകാരന് ദാരുണാന്ത്യം



താനൂരിൽ തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങിയുണ്ടായ അപകടത്തിൽ ഒന്നരവസുകാരന് ദാരുണാന്ത്യം. മങ്ങാട് സ്വദേശി ലുക്മാനുൽ ഹക്കിന്റെ മകൻ ഷാദുലി ആണ് മരിച്ചത്. മൃതദേഹം തിരൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

أحدث أقدم