ജനുവരി 26 മുതൽ ഫെബ്രുവരി 2 വരെ നടക്കുന്ന സമർപ്പണചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിമുഖ്യകാർമ്മികത്വം വഹിക്കും.
ക്ഷേത്രസനർപ്പണത്തോടനുബന്ധിച്ചനടക്കുന്ന പൊതുസമ്മേളനം ജനുവരി 25 ന് ബഹു.സഹകരണ-ദേവസ്വം,-തുറുമുഖവകുപ്പ് മന്ത്രി ശ്രീ.വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം നിർമ്മിച്ചു നല്‌കുന്ന ശ്രീഭദ്രം ഭവനത്തിൻ്റെ താക്കോൽ ദാനം ശ്രീ ചാണ്ടി ഉമ്മൻ നിർവ്വഹിക്കും.
രക്ഷോഘ്നഹോമം, വാസ്‌തുഹോമം, വാസ്‌തുബലി,വാസ്തുകലശം,ബലിക്കൽ പ്രതി ഷ്ഠ,താഴികകുടപ്രതിഷ്ഠ, അത്ഭുതശാന്തിഹോമം, തത്വകലാശഭിഷേകം,ബ്രഹമകലശാഭി ഷേകംതുടങ്ങിയ വിശേഷാൽ ചടങ്ങുകളോടെ പുനർനിർമ്മിച്ച പാമ്പാടി ചെറുവളളിക്കാവ് ദേവീക്ഷേത്രം ഭക്തർക്ക് സമർപ്പിക്കുന്നു.
ശാസ്താവിന്റേയും ശ്രീകൃഷ്‌ണന്റേയും ഉപദേവപ്രതിഷ്ഠകൾ,ജനുവരി 30 ന് നടക്കും. ജനുവരി 31 ന് അത്ഭുതശാന്തിഹോമം, ഹോമകലശാഭിഷേകം ഫെബ്രുവരി 1 ന് തത്വഹോമം, ബ്രഹ്മകലശപൂജ,തത്വകലശാഭിഷേകം, ഫെബ്രുവര 2 ന് ബ്രഹ്മകലശം എഴുന്നെളളിപ്പ്, കംഭ കലാശാഭിഷേകം തുടർന്നു നടക്കുന്ന ബ്രഹ്മകലശാഭിഷേകത്തോടുകൂടി ക്ഷേത്രസമർപ്പണ ചടങ്ങുകൾ പൂർണ്ണമാകുന്നു. തദവസരത്തിൽ ഐ.എസ്.ആർ.ഒ.മുൻചെയർമാൻ ഡോ.എസ്. സോമനാഥ്,കൊല്ലൂർ മൂകാംബികക്ഷേത്രം പ്രധാനഅർച്ചകൻ ബ്രഹ്മശ്രീസുബ്ഹ്മണ്യഅഡിക തുടങ്ങിയ വിശിഷ്‌ടവ്യക്തികൾ പങ്കെടുക്കുന്നു.
ഭക്തിസാന്ദ്രമായ ക്ഷേത്രചടങ്ങുകൾക്കു പുറമേ ക്ഷേത്രാങ്കണത്തിലെ ശ്രീഭദ്രാകലാമ ണ്ഡപത്തിൽ ജനുവരി 26 ന് 9 മണിമുതൽ കുട്ടികളുടെ നാമാർച്ചന -നാമവൈഖരി, 27 ന് രാത്ര 8 ന് വൈക്കം ശിവഹരിഭജൻസ് അവതരിപ്പിക്കുന്ന ഹൃദയജപലഹരി, 28 ന് രാത്രി 8 ന് അഡ്വ.ശങ്കുണ്ണി.റ്റി.ദാസിൻ്റെ ആദ്ധ്യാത്മിക പ്രഭാഷണം, 29 ന് രാത്രി 8 മണിക്ക് പാമ്പാടി (ശ്രീഭദ്രാഭജൻസ് അവതരിപിക്കുന്ന ഭജനാമാത്രം. 30 ന് രാത്രി 8 മണിക്ക് ഭാഗവതസപ്ത്തമ
നീലംപേരൂർ പുരുഷോത്തമദാസിൻ്റെ പ്രഭാഷണം,31 ന് രാത്ര 8 കോഴിക്കോട് മണിക്ക് എ.ഡി.ജി.പി.ശ്രീ.എസ്.ശ്രീജിത്തിന്റെ പ്രഭാഷണം. അവതരിപ്പിക്കുന്ന മാനസജപലഹരി, ഫെബ്രുവരി 1 ന് രാത്രി 8 മണി മുതൽ നാമഘോഷപ്ര ചെറുവളളിക്കാവിലമ്മ
അഭീഷ്ടവരദായനിയും ദേശാധിപത്യദേവതയുമായ യുടെ പുനർനിർമ്മിച്ച ആലയം നാടിനു സമർപ്പിക്കുന്നു. ജനുവരി 26 മുതൽ ഫെബ്രുവരി 2 വരെ നടക്കുന്ന സമർപ്പണചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പെരിഞ്ഞേരിമനവാസു ദേവൻ നമ്പൂതിരിമുഖ്യകാർമ്മികത്വം വഹിക്കും. ക്ഷേത്രസമർപ്പണത്തിന് ഭദ്ര.കെ.എം.പി. അവതരിപ്പിക്കുന്ന സോപാനസംഗീതം. ശേഷം
ശ്രീഭദ്രം ഭവനപദ്ധതി
ക്ഷേത്രനിർമ്മാത്തോടനുബന്ധിച്ച് നമ്മൾ വിഭാവനം ചെയ്ത പദ്ധതിയാണ് ശ്രീഭദ്രം ഭവനപദ്ധതി. നാട്ടിലെ വീടില്ലാത്ത ഒരാൾക്ക് ദേവസ്വം 8 ലക്ഷം രൂപ മുടക്കി ഭവനം നിർമ്മിച്ചു നല്കി. ഇതിൻ്റെ താക്കോൽ ദാനം നാളെ ബഹു,എം,എൽ.എ.ചാണ്ടി ഉമ്മൻ നിർവ്വഹിക്കും.
ക്ഷേത്രനിർമ്മാണത്തിന് 5 കോടി രൂപ ചെലവ്
'നിർമ്മാണത്തിനാവശ്യമായ തേക്ക്,ആഞ്ഞിലി,പ്ലാവ് തടികൾ നാട്ടിലെ എല്ലാ സമുദായത്തിൽപെട്ടവരുടെ ഭവനങ്ങളിൽ നിന്നും ലഭിച്ചു. പാമ്പാടി മീഡിയാ സെൻററിൽ നടന്ന
പത്രസമ്മേളനത്തിൽ കെ.എൻ. രാജേന്ദ്രൻനായർ (ചെയർമാൻ & ദേവസ്വം പ്രസിഡണ്ട്), എം.ആർ. സജികുമാർ (സെക്രട്ടറി),
എം.പി. അജികുമാർ (ഫിനാൻസ് കൺവീനർ & ദേവസ്വം ഖജാൻജി), പി.ആർ. അജിത്കുമാർ (ജനറൽ കൺവീനർ & ദേവസ്വം വൈസ് പ്രസിഡണ്ട്.), വി.ജി. ബിജു വി. ജി.ബിനു (ജോയിന്റ് സെക്രട്ടറി), അഡ്വ. ജി. രാമൻനായർ (മുഖ്യരക്ഷാധികാരി) എന്നിവർ പങ്കെടുത്തു