ശബരിമല സന്നിധാനത്ത് വയോധിക കുഴഞ്ഞ് വീണ് മരിച്ചു…




ശബരിമല  : സന്നിധാനത്ത് കുഴഞ്ഞ് വീണ വയോധിക മരിച്ചു. പാലക്കാട് മലമ്പുഴ സ്വദേശിനി വി രുഗ്മിണിയാണ് മരിച്ചത്. 68 വയസ്സായിരുന്നു.
പാണ്ടിത്താവളത്തിന് സമീപമാണ് കുഴഞ്ഞുവീണത്. സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതം ആണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു
أحدث أقدم