മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍ത്സയിലുള്ള രോഗി ജീവനൊടുക്കി…
Guruji 0
കോഴിക്കോട് : മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിരിക്കെ രോഗി ജീവനൊടുക്കി. തലശേരി സ്വദേശി അസ്‌കര്‍ ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 1.15 ന് വാര്‍ഡിലെ ജനലില്‍ കൂടി പുറത്തേക്ക് ചാടുകയായിരുന്നു. ഉടന്‍ കാഷ്വാലിറ്റിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തിന് 12 ആം തിയ്യതി മുതല്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.