പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചങ്ങരംകുളം കക്കിടിപ്പുറത്ത് ഒലയംപറമ്പില്‍ നൗഷാദിന്റെ മകന്‍ നിഹാൽ (15) ആണ് മരിച്ചത്. വീടിനകത്ത് തൂങ്ങി മരിച്ച നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്.പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു.