പത്താം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ മരിച്ച നിലയിൽ…



പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചങ്ങരംകുളം കക്കിടിപ്പുറത്ത് ഒലയംപറമ്പില്‍ നൗഷാദിന്റെ മകന്‍ നിഹാൽ (15) ആണ് മരിച്ചത്. വീടിനകത്ത് തൂങ്ങി മരിച്ച നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്.പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു.


أحدث أقدم