ലോറിയിൽ നിന്ന് മരത്തടികൾ ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു…



ലോറിയിൽ നിന്ന് മരത്തടികൾ ഇറക്കുന്നതിനിടെ ദേഹത്ത് വീണ് ചുമട്ടുതൊഴിലാളി മരിച്ചു. മലപ്പുറം തുവ്വൂർ സ്വദേശി ഷംസുദീൻ (54) ആണ് മരിച്ചത്. തുവ്വൂർ ഐലാശ്ശേരിയിൽ ഇന്ന് രാവിലെ 9മണിയോടെയാണ് സംഭവം. മരമില്ലിലേക്ക് ലോറിയിൽ കൊണ്ടുവന്ന മരം ഇറക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.


Previous Post Next Post