കോട്ടയം : മണർകാട് സ്വദേശിയുടെ കാർ കോട്ടയം ചെല്ലിയൊഴുക്കം റോഡിൽ ജില്ലാ ആശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് അപകടം സംഭവിച്ചു
മണർകാട് സ്വദേശി ചെറിയാൻ കോരയുടെ കാർ ആണ് അപകടത്തിൽ പെട്ടത് ആർക്കും പരുക്കില്ല ഇന്ന് ഉച്ചക്ക് 11 :30 ഓടെ ആയിരുന്നു അപകടം മതിലിൽ ഇടിച്ച കാർ തലകീഴായി മറിയുകയായിരുന്നു കാറിൽ മണർകാട് സ്വദേശി ചെറിയാൻ കോര മാത്രമായിരുന്നു ഉണ്ടായിരുന്നത്