കോട്ടയം : C .S .D .S സംസ്ഥാന നേതൃത്ത സംഗമം നാളെ കട്ടപ്പന ഏദൻ ഓഡിറ്റോറിയത്തിൽ നടക്കും
സംഗമത്തിൽ താലൂക്ക് ,പഞ്ചായത്ത് ,പോഷക സംഘടനാ നേതാക്കളും പങ്കെടുക്കും
സംസ്ഥാന പ്രസിഡൻ്റ് K സുരേഷ് ഉത്ഘാടനം നിർവ്വഹിക്കും സംസ്ഥാന ജില്ലാ, നേതാക്കൾ ഇതിൻ്റെ ഭാഗമാകും
ഏപ്രിൽ 14 ന് നടക്കുന്ന ഡോക്ടർ അംബേക്കർ ജയന്തിക്ക് മുന്നോടിയായിട്ടാണ് നേതൃയോഗം സംഘടിപ്പിച്ചിരുക്കുന്നതെന്ന് സംസ്ഥാന പ്രസിഡൻ്റ് K സുരേഷ് പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു