ബഹ്റിൻ : കോട്ടയത്തിൻ്റെ സ്വന്തം കായിക വിനോദമായ നാടൻ പന്ത് കളിക്ക് മരുഭൂമിയിലും ആരാധകർ ഏറെയാണ് ആവേശം ഒട്ടും ചോരാതെ നിരവധി നാടൻ പന്ത് കളിക്ക് ബഹ്റിനിലെ മലയാളികൾ സാക്ഷിയായിട്ടുണ്ട് ഇത്തവണത്തെ ബഹ്റിൻ നേറ്റീവ് ബോൾ ഫെഡറേഷൻ 2025 ഭാരവാഹികളെ തിരഞ്ഞെടുത്തു
𝗕𝗞𝗡𝗕𝗙 എക്സിക്കുട്ടീവ് കമ്മിറ്റി -2025
ചെയർമാൻ - റെജി കുരുവിള
പ്രസിഡന്റ് - സാജൻ തോമസ്
വൈസ് പ്രസിഡന്റ് - ബിജു കൂരോപ്പട
സെക്രട്ടറി - ശ്രീരാജ് C. P
ജോ. സെക്രട്ടറി - സന്തോഷ് പുതുപ്പള്ളി
ട്രഷറർ - ബോബി കോര
ജോ. ട്രഷറർ - ജോബിൻ P വർഗീസ്
പബ്ലിസിറ്റി കൺവീനർ -
റോബി കാലായിൽ
കമ്മിറ്റി അംഗങ്ങൾ
സുബിൻ തോമസ്*
റോബി കാലായിൽ
സൈജു ചാക്കോ
മനോഷ് കോര
റിന്റോമോൻ തോമസ്
ഫിൽജോ തോമസ്
ജോയൽ ജോൺനിഖിൽ K തോമസ് (Ex. Officio)